Thursday, 19 June 2008

യുണൈറ്റ്ഡ് അറബ് എമിറേറ്റ്സില്‍ ഇത് ഈന്തപ്പഴക്കാലം..

1 comment:

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ചെറുപ്പത്തില്‍ ഉല്‍സവ പറമ്പിലെ കാഴ്ചകളിലൊന്നായിരുന്ന ഈന്തപഴത്തിന്റെ ശരിയായ രൂപം നേരില്‍ കാണുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണു. ഒരു അടയ്ക്കയുടെ രൂപമുള്ള ഈന്തപഴത്തെ, അറബി നാട്ടിലെ ഒട്ടകങ്ങള്‍ ചവിട്ടി കുഴച്ചു ഒരു പരുവമാക്കിയാണു ഉല്‍സവ പറമ്പിലേതു പോലാക്കുന്നതെന്ന അറിവു കുറച്ചൊന്നുമല്ല സങ്കടപെടുത്തിയിരുന്നതു.